കൊച്ചി∙ പെരുമ്പാവൂരിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. അസം സ്വദേശിനിയായ ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മൊഹർ അലിയെ പൊലീസ് അറസ്റ്റു ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫരീദയെ കുത്തിക്കൊന്ന ശേഷം മൊഹർ അലി സ്വയം കുത്തിപ്പരുക്കേൽപ്പിച്ചു. തുടർന്നു  വിഷം കഴിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English Summary:

Woman Found Dead in Perumbavoor, Husband Hospitalized After Suicide Attempt