ഐഎഎസ് ഉദ്യോഗസ്ഥരുടെ വാക്പോരും തുടർനടപടിയും തന്നെയായിരുന്നു ഇന്നും ശ്രദ്ധാകേന്ദ്രം. സിവിൽ സർവീസ് ഉദ്യോഗസ്ഥരായ വ്യവസായ ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനെയും സസ്പെൻഡ് ചെയ്ത സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഇരുവരും വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഎഎസ്, ഐപിഎസ് തലപ്പത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശം നല്‍കും. ഇതു സംബന്ധിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തും.

ADVERTISEMENT

ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ അധിക്ഷേപിച്ച സംഭവത്തില്‍ കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെതിരെ ത്വരിത നടപടിയുണ്ടായത് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജെ.മേഴ്‌സിക്കുട്ടിയമ്മയെ പരിഹസിച്ചതോടെ. 

അതേസമയം പരസ്യപ്രചാരണം കഴിഞ്ഞദിവസം അവസാനിച്ചിട്ടും വയനാട്ടിലും ചേലക്കരയിലും പ്രചാരണച്ചൂടിന് കുറവില്ല. ശബ്ദഘോഷങ്ങളില്ലെങ്കിലും വാക്കിലും നോക്കിലും തിരഞ്ഞെടുപ്പ് ചൂട് അത്യുച്ചത്തിൽത്തന്നെയായിരുന്നു. വയനാട്ടിൽ വീടുകൾ കയറിയും ഫോണിൽ വിളിച്ചും വോട്ടഭ്യർഥിക്കുകയായിരുന്നു നിശബ്ദ പ്രചാരണ ദിവസം വയനാട്ടിലെ മുന്നണി പ്രവർത്തകർ. 

ADVERTISEMENT

യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. 

English Summary:

Today's Recap 11 November 2024