ഒരുമനയൂർ പഞ്ചായത്തിലെ 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടിസ്; ഭൂമി വിട്ടുകൊടുക്കില്ലെന്ന് ഭൂവുടമകള്‍
ചാവക്കാട്• ഒരുമനയൂർ പഞ്ചായത്തിലെ 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടിസ്. പത്തേക്കർ സ്ഥലം തിരിച്ചുപിടിക്കാനാണ് നോട്ടീസ് നൽകിയത്. ഭൂമി വിട്ടുകൊടുക്കില്ലെന്ന് ഭൂവുടമകൾ വ്യക്തമാക്കി. 50ലേറെ കുടുംബങ്ങൾ ഈ ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്.