സമരത്തിനു പിന്നാലെ പണം; 108 ആംബുലൻസ് പദ്ധതിക്കായി 40 കോടി
തിരുവനന്തപുരം∙ 108 ആംബുലൻസ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മുൻഗണനാ പദ്ധതി എന്ന നിലയിൽ ചെലവ് നിയന്ത്രണ നിർദേശങ്ങളെല്ലാം ഒഴിവാക്കിയാണ് തുക അനുവദിച്ചതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ശമ്പളം വൈകിയതിനെ തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ അടുത്തിടെ ദിവസങ്ങളോളം സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പണം അനുവദിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ആംബുലന്‍സ് നടത്തിപ്പു കമ്പനിക്ക് കുടിശിക നല്‍കാതിരുന്നതോടെയാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമര രംഗത്തിറങ്ങിയത്.

തിരുവനന്തപുരം∙ 108 ആംബുലൻസ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മുൻഗണനാ പദ്ധതി എന്ന നിലയിൽ ചെലവ് നിയന്ത്രണ നിർദേശങ്ങളെല്ലാം ഒഴിവാക്കിയാണ് തുക അനുവദിച്ചതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ശമ്പളം വൈകിയതിനെ തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ അടുത്തിടെ ദിവസങ്ങളോളം സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പണം അനുവദിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ആംബുലന്‍സ് നടത്തിപ്പു കമ്പനിക്ക് കുടിശിക നല്‍കാതിരുന്നതോടെയാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരരംഗത്തിറങ്ങിയത്.