കൊണ്ടോട്ടി∙ കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തിൽ ഷെഡ്‌ഡിന്റെ ജോലിക്കിടെ ഗ്രൈൻഡർ ദേഹത്തു പതിച്ചു ഗുരുതര പരുക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സദ്ദാം ഹുസൈൻ (32) ആണു മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഷെഡ്ഡിലെ ജോലിക്കിടെ വീണപ്പോൾ ഗ്രൈൻഡർ ദേഹത്തേക്കു പതിക്കുകയായിരുന്നു. ചെറിയ ഉയരത്തിൽ നിന്നാണു വീണതെങ്കിലും ഗ്രൈൻഡറിന്റെ ബ്ലേഡ് തട്ടി ഗുരുതര പരുക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊണ്ടോട്ടി∙ കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തിൽ ഷെഡ്‌ഡിന്റെ ജോലിക്കിടെ ഗ്രൈൻഡർ ദേഹത്തു പതിച്ചു ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സദ്ദാം ഹുസൈൻ (32) ആണു മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

ഷെഡ്ഡിലെ ജോലിക്കിടെ വീണപ്പോൾ ഗ്രൈൻഡർ ദേഹത്തേക്കു പതിക്കുകയായിരുന്നു. ചെറിയ ഉയരത്തിൽ നിന്നാണു വീണതെങ്കിലും ഗ്രൈൻഡറിന്റെ ബ്ലേഡ് തട്ടി ഗുരുതര പരുക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

English Summary:

Migrant Worker Dies in Tragic Grinder Accident at Kodangad Dialysis Center in kondotty