നെയ്യാറ്റിന്‍കരയില്‍ പെരുമഴയത്ത് ശിശുദിന റാലി; നനഞ്ഞുകുളിച്ച് വിദ്യാർഥികൾ, കുടപിടിച്ച് അധ്യാപകർ
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ പെരുമഴയില്‍ നനഞ്ഞ് ശിശുദിന റാലി. നഗരസഭാ പരിധിയിലെ സ്കൂളുകളിലെ 1500ല്‍ അധികം കുട്ടികളാണ് മഴ നനഞ്ഞ് റാലിയില്‍ പങ്കെടുത്തത്. വൈകിട്ട് മൂന്നിന് ഗ്രാമം ജംക്ഷനില്‍നിന്ന് ആരംഭിച്ച റാലി ബോയ്സ് ഹൈസ്കൂളിലാണ് അവസാനിച്ചത്.

അധ്യാപകര്‍ കുടപിടിച്ചും ബാന്‍ഡ് മേളം ഉള്‍പ്പെടെ കുട്ടികള്‍ മഴ നനഞ്ഞ് താലങ്ങളുമായി നടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. നെയ്യാറ്റിന്‍കര നഗരസഭയുടെയും വിദ്യാഭ്യാസവകുപ്പിന്റെയും നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. റാലി തുടങ്ങിയപ്പോള്‍ മഴ ഇല്ലായിരുന്നുവെന്നും പെട്ടെന്ന് മഴ വന്നതാണ് കുട്ടികള്‍ നനയാന്‍ ഇടയാക്കിയതെന്നും സംഘാടകര്‍ പറഞ്ഞു.