നീലേശ്വരം (കാസർകോട്)∙ അഞ്ഞുറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. നീലേശ്വരം തേർവയലിൽ താമസിക്കുന്ന പി.സി പത്മനാഭൻ (75) ആണ് മരിച്ചത്. ജില്ലാ ബാങ്കിന്റെ റിട്ട. സീനിയർ മാനേജരായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യ:എം.ടി ഭാർഗവി. മക്കൾ: റോജൻ രൻജിത്ത് ബാബു, (വൈ.പ്രസിഡന്റ് മഷ്രീക്ക് ബേങ്ക് ദുബായ്, ഷൈൻജിത്ത്(എൻജീനിയർ) മരുമക്കൾ: വീണ(തളിപറമ്പ്) ശ്രീയുക്ത (വടകര). ഇതോടെ മരണസംഖ്യ ആറായി. കിണാവൂർ സ്വദേശികളായ സി.സന്ദീപ്, ബിജു, രതീഷ്, രജിത്ത് എന്നിവരും ചെറുവത്തൂർ ഓർക്കുളം സ്വദേശിയായ ഷിബിൻ രാജുമാണ് നേരത്തെ മരിച്ചത്. 

English Summary:

Neeleswaram Temple Fireworks Tragedy: one more Victim died

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT