ചെങ്ങന്നൂർ ∙ ലോട്ടറി വിൽപനക്കാരൻ പാമ്പുകടിയേറ്റു മരിച്ചു. ഞാഞ്ഞൂക്കാട് പട്ടന്റയ്യത്ത് സുദർശനനാണു (53) കഴിഞ്ഞദിവസം ഉച്ചയ്ക്കു വീട്ടുമുറ്റത്തുനിന്നു പാമ്പുകടിയേറ്റത്. വീട്ടുകാർ ഉടൻ മാവേലിക്കര ഗവ.ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്‌തു. മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയാണു മരിച്ചത്. ഭാര്യ: സുലോചന. മക്കൾ: ആദർശ്, അർച്ചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Lottery Vendor Loses Life by Snakebite