പമ്പയിൽ നിന്നു നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസ് കത്തി; ആർക്കും പരുക്കില്ല
പത്തനംതിട്ട∙ ശബരിമല തീർഥാടന പാതയിൽ കെഎസ്ആർടിസി ബസിനു തീപിടിച്ചു. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ 30–ാം വളവിൽ ഇന്നു പുലർച്ചെ 5.30ന് ആണ് സംഭവം. പമ്പയിൽ നിന്നു നിലയ്ക്കലേക്കു പോയ ബസായിരുന്നു. ബസിൽ പുക കണ്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി.

നിലയ്ക്കൽ നിന്നു തീർഥാടകരെ കയറ്റാൻ കാലിയായി പോകുകയായിരുന്നു. ബസ് ഭാഗികമായി കത്തിനശിച്ചു. ആർക്കും പരുക്കില്ല. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. സംഭവം അറിഞ്ഞ് ദേവസ്വം ബോർഡ് അംഗം എ.അജികുമാർ സ്ഥലം സന്ദർശിച്ചു.