പരീക്ഷയിൽ പരാജയപ്പെട്ടതിൽ ദേഷ്യം; ചൈനയിലെ സ്കൂളിൽ 21കാരൻ എട്ടു പേരെ കുത്തിക്കൊന്നു
ബെയ്ജിങ്∙ ജാങ്സു മേഖലയിലെ സ്കൂളിൽ പൂർവവിദ്യാർഥി കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരുക്കേറ്റു. വിഷെയ് വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് ടെക്നോളജിയിലാണ് ആക്രമണം നടന്നത്. 21 വയസ്സുകാരനാണ് ആക്രമണം നടത്തിയത്.

പരീക്ഷയിൽ പരാജയപ്പെട്ട ദേഷ്യത്തിനാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ചൈനയിലെ ഷുഹായ് നഗരത്തിൽ 62 വയസ്സുകാരൻ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. 43 പേർക്ക് പരുക്കേറ്റു.