കൊല്ലം∙ കാർ ഇടിച്ച് കെഎസ്ആർടിസി ബസിന്റെ പിന്നിലെ 4 ടയറുകൾ ഊരിത്തെറിച്ചു. കൊട്ടാരക്കര കോട്ടപ്പുറത്ത് രാവിലെ ഏഴിനായിരുന്നു അപകടം. പുനലൂർ ഭാഗത്തുനിന്ന് വരികയായിരുന്നു കാർ. ആളപായമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടരാക്കരയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന കാർ

കൊട്ടാരക്കരയിൽനിന്ന് പുനലൂരിലേക്ക് പോവുകയായിരുന്നു ബസ്. കാർ ഇടിച്ചയുടനെ ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. ബോഡി റോഡിൽ ഉരഞ്ഞു അൽപദൂരം മുന്നോട്ടുപോയി ബസ് നിന്നു. കാറിന്റെ മുൻവശം തകർന്നു.

കൊട്ടാരക്കരയിലുണ്ടായ അപകടത്തിൽ നിന്നുള്ള ദൃശ്യം
English Summary:

Road accident occurred in Kottarakkara, involving a car and a KSRTC bus. The collision resulted in the bus losing its rear tires and extensive damage to both vehicles.