ചെന്നൈ∙ പാർട്ടി പരിപാടിക്കു വന്നാൽ ഇരിക്കുന്ന കസേര സൗജന്യമായി കിട്ടും. തമിഴ്നാട്ടിലാണ് ഓഫർ. അണ്ണാ ഡിഎംകെയുടെ പരിപാടിക്കു വന്നവർ ഇരുന്ന കസേരകൾ തലയിൽ വച്ചു മടങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യോഗത്തിന് ആളെക്കൂട്ടാൻ എഐഎഡിഎംകെ സ്വീകരിച്ച തന്ത്രമായിരുന്നു ഇതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് രാഷ്ട്രീയത്തിൽ ജയലളിതയുടെ മരണത്തിനുശേഷം പാർട്ടിക്ക് സ്വാധീനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഡിഎംകെ ശക്തമാകുന്നതിനൊപ്പം ബിജെപിയും പലയിടങ്ങളിലും ശക്തി കാട്ടുന്നുണ്ട്.

ADVERTISEMENT

നടൻ വിജയ്‌യും പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ ജനപിന്തുണ ഉറപ്പാക്കാനായി നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പരിപാടികളെന്നാണു വിവരം.

English Summary:

AIADMK Accused of Using Free Chairs to Attract Crowd