പാലക്കാട്∙ പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പോയി പറഞ്ഞാൽ‌ മതിയെന്ന് സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ്. മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. ലീഗിനു നേതൃത്വം നൽകുന്ന നേതാവിനെ വിമർശിക്കരുതെന്ന് വീട്ടിൽ ഇരുന്നു പറഞ്ഞാൽ മതി. വിമർശിക്കാൻ പാടില്ലെങ്കിൽ തങ്ങളെ സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നു മാറ്റണമെന്നും കൃഷ്ണദാസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സന്ദീപ് വാരിയർ സിപിഎമ്മിനു വലിയ സംഭവമല്ല. ഹൂ കെയർ ഓഫ് ഇറ്റ് ? പാലക്കാട് ഇടതുപക്ഷത്തിന് ഉജ്വല വിജയം ഉണ്ടാവും. മൂന്നാം തവണയും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന്റെ സൂചനയാണിത്. ബിജെപിയില്‍ നിന്നും കേണ്‍ഗ്രസിലേക്ക് മാറിയ സന്ദീപ് വാരിയര്‍ ആര്‍എസ്എസുകാരനാണ്. അദ്ദേഹം കാര്യാലയത്തിനു സ്ഥലം നല്‍കുന്നതില്‍ അദ്ഭുതമില്ല. സന്ദീപ് വാരിയര്‍ ഇപ്പോഴെങ്കിലും ഭരണഘടന ഓര്‍ത്തല്ലോ.’’ – കൃഷ്ണദാസ് പറഞ്ഞു.

English Summary:

NN Krishnadas Predicts Resounding Left Victory in Palakkad; Demands Right to Criticizes Panakkad Thangal