‘വലിയ അംഗീകാരം’; നിഖില്‍ ചോപ്രയും എച്ച്എച്ച് ആർട്ട് സ്‌പേസസും കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യുറേറ്ററാകും
തിരുവനന്തപുരം∙ അടുത്ത വര്‍ഷാവസാനം ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ ക്യുറേറ്ററായി നിഖില്‍ ചോപ്രയും എച്ച്എച്ച് ആർട്ട് സ്‌പേസസും. കൊച്ചി ബിനാലെ ഫൗണ്ടേഷനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വന്‍കരകളിലെ സമകാലിക കലകള്‍ പ്രദര്‍ശിപ്പിക്കുന്ന 110 ദിവസത്തെ പരിപാടി 2025 ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ത്യയിലെയും വിദേശത്തേയും 60 കലാകാരന്മാര്‍ ബിനാലെയുടെ ഭാഗമാകും. ബിനാലെയുടെ ക്യുറേറ്റര്‍ പദവി ഏറ്റെടുക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്നു നിഖില്‍ ചോപ്ര പറഞ്ഞു.
നിഖില്‍ ചോപ്രയും എച്ച്എച്ച് ആർട്ട് സ്‌പേസസും ബിനാലെയ്ക്ക് പുതിയ രൂപം നല്‍കുമെന്ന് കെബിഎഫ് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.