പാക്കിസ്ഥാനിൽ ചാവേറാക്രമണം; 10 സൈനികർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്ക്
ഇസ്‌ലാമാബാദ് ∙ വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള ഇതേ പ്രദേശത്ത് എട്ടു പേർ മരിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. ചെക്ക് പോയിന്റിനു സമീപം സ്ഫോടകവസ്തു നിറച്ച വാഹനവുമായെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ 7 സൈനികർക്ക് പരുക്കേറ്റു.

സ്ഫോടനത്തിൽ ചെക്ക്‌പോസ്റ്റിനും സൈനിക വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തിങ്കളാഴ്‌ച 8 സൈനികർ മരിച്ച മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ 9 ഭീകരർ കൊല്ലപ്പെട്ടിരുന്നു.