വിഷചിലന്തികളെയും പഴുതാരകളെയും ദേഹത്തൊളിപ്പിച്ച് കടത്താൻ ശ്രമം; കൊറിയൻ സ്വദേശി അറസ്റ്റിൽ
ലിമ∙ സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന വിഷചിലന്തികളെയും പഴുതാരകളെയും ഉറുമ്പുകളെയും വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ദക്ഷിണ കൊറിയൻ സ്വദേശിയെ പെറു പൊലീസ് അറസ്റ്റ് ചെയ്തു. 320 വിഷചിലന്തികളെയും 110 പഴുതാരകളെയും 9 ഉറുമ്പുകളെയുമാണ് പ്രത്യേക പാക്കറ്റിൽ ദേഹത്തൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ജോർജ് ഷാവേസ് രാജ്യാന്തരവിമാനത്താവളത്തിലെത്തിയപ്പോഴാണ് ദക്ഷിണ കൊറിയൻ പൗരൻ പിടിയിലായത്.

വയറ് പുറത്തേയ്ക്ക് തള്ളിയിരിക്കുന്നത് കണ്ട് സംശയം തോന്നിയ അധികൃതർ പരിശോധന നടത്തുകയായിരുന്നു. പിടികൂടിയ പ്രാണികൾ അധികൃതരുടെ കസ്റ്റഡിയിലാണ്. കോടിക്കണക്കിന് ഡോളറാണ് വന്യജീവികളെ വിദേശത്തേക്ക് കടത്തുന്ന സംഘങ്ങൾ നേടുന്നതെന്ന് അധികൃതർ പറഞ്ഞു. തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ മാത്രമല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. 2021ൽ കൊളംബിയയിൽ 232 വിഷച്ചിലന്തികളെയും 67 പാറ്റകളെയും അടക്കം പെട്ടിയിൽ കടത്താൻ ശ്രമിച്ചവരെ അറസ്റ്റു ചെയ്തിരുന്നു.