പാക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു; തൊട്ടുപിന്നാലെ മറ്റൊരു കേസില്‍ അറസ്റ്റിൽ
ഇസ്‍ലാമാബാദ് ∙ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. തോഷഖാന കേസിൽ വ്യാഴാഴ്ച ഇസ്‍ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു ശേഷമാണ് ഭീകരതയുമായി ബന്ധപ്പെട്ട് റാവൽപിണ്ടി ന്യൂടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തത്.

ഇസ്‍ലാമാബാദ്∙ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. തോഷഖാന കേസിൽ വ്യാഴാഴ്ച ഇസ്‍ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു ശേഷമാണ് ഭീകരതയുമായി ബന്ധപ്പെട്ട് റാവൽപിണ്ടി ന്യൂടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തത്. 2 ഡസനിലേറെ കേസുകളിൽ കൂടി ജാമ്യം ലഭിച്ചാലേ ഇമ്രാനു ജയിലിൽ നിന്നിറങ്ങാനാവൂ. ഇമ്രാനെതിരെ ഇസ്‍ലാമാബാദിൽ 62 ഉം ലഹോറിൽ 54 ഉം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.