ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 47 പേർ കൊല്ലപ്പെട്ടു; ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 3583 പേർ
ബെയ്റൂട്ട് ∙ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 47 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാൽബെക്ക് - ഹെർമൽ മേഖലയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഗവർണർ ബാച്ചിർ ഖോദർ സമൂഹമാധ്യമത്തിൽ കുറിച്ചു. ലബനനിൽ 2023 ഒക്ടോബർ 23 നു ശേഷം ഇസ്രയേലിന്റെ ആക്രമണങ്ങളിൽ 3583 പേർ കൊല്ലപ്പെടുകയും 15,244 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.