ബറേലി∙ ഉത്തർപ്രദേശിലെ ബറേലിയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് നദിയിലേക്ക് വീണ് 3 യുവാക്കൾ മരിച്ചു. പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ നേരത്തെ ഒലിച്ചുപോയിരുന്നു. ഈ വിവരം ജിപിഎസിൽ പുതുക്കാത്തതും പാലം അപകടത്തിലാണെന്ന മുന്നറിയിപ്പു ബോർഡുകൾ വയ്ക്കാത്തതും ദുരന്തത്തിന് കാരണമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബറേലി∙ ഉത്തർപ്രദേശിലെ ബറേലിയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ നിർമാണം പൂർത്തിയാകാത്ത പാലത്തിൽനിന്ന് നദിയിലേക്ക് വീണ് 3 യുവാക്കൾ മരിച്ചു. പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ നേരത്തെ ഒലിച്ചുപോയിരുന്നു. ഈ വിവരം ജിപിഎസിൽ പുതുക്കാത്തതും പാലം അപകടത്തിലാണെന്ന മുന്നറിയിപ്പു ബോർഡുകൾ വയ്ക്കാത്തതും ദുരന്തത്തിന് കാരണമായി.

ഖൽപൂർ-ഡാറ്റഗഞ്ച് റോഡിലാണ് അപകടം ഉണ്ടായത്. ബറേലിയിൽനിന്ന് ബദൗൺ ജില്ലയിലെ ഡാറ്റഗഞ്ചിലേക്ക് പോകുന്ന വഴി രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ‘‘ ഈ വർഷം ആദ്യം ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ മുൻവശം തകർന്നിരുന്നു. ഇക്കാര്യം ജിപിഎസിൽ രേഖപ്പെടുത്തിയിരുന്നില്ല. പാലം അപകടത്തിലാണെന്ന വിവരം ഇക്കാരണത്താൽ ഡ്രൈവർക്ക് മനസ്സിലായില്ല’’–പ്രദേശത്തെ സർക്കിൾ ഇൻസ്പെക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

English Summary:

Car Accident in Bareilly, Uttarpradesh - A devastating accident in Bareilly, India, claimed the lives of three young men when their car, guided by Google Maps, plunged into a river from a damaged bridge.