ചങ്ങനാശേരി ∙ നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേക ചടങ്ങുകൾ ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്നു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് ദ് ‌സ്റ്റേറ്റ് പ്രതിനിധി ആർച്ച് ബിഷപ് ഡോ. എഡ്‌ഗർ പാഞ്ഞപ്പാറ എന്നിവർ സഹകാർമികത്വം വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേക ചടങ്ങിൽ നിന്ന് ( ചിത്രം : Jins Michael)
English Summary:

Episcopal ordination ceremony of Mon. George Koovakkad, marking his elevation to Cardinal in the Syro-Malabar Church. The ceremony, officiated by prominent figures including Mar Raphael Thattil and Archbishop Thomas Tharayil, was attended by dignitaries from religious and political spheres.