ഡയറക്ടർക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്: കാരക്കോണം മെഡിക്കൽ കോളജിൽ കർണാടക പൊലീസിന്റെ റെയ്ഡ്
തിരുവനന്തപുരം∙ കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെന്നറ്റ് ഏബ്രഹാമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ മെഡിക്കൽ കോളജിൽ റെയ്ഡ് നടത്തി കർണാടക പൊലീസ്. സ്വകാര്യ ആവശ്യത്തിനായി കർണാടക സ്വദേശികളിൽനിന്ന് ഏഴരക്കോടി രൂപ വാങ്ങി തിരികെ നൽകാതിരുന്നതുമായി ബന്ധപ്പട്ട കേസിലാണ് കർണാടക പൊലീസ് കാരക്കോണം മെഡിക്കൽ കോളജിൽ റെയ്ഡ് നടത്തിയത്.

കർണാടക മല്ലേശ്വരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ബെന്നറ്റ് ഏബ്രഹാം ഒളിവിലാണ്. പ്രതിക്ക് കർണാടക ജില്ലാ കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാത്തതിനാൽ കോടതിയുടെ ഉത്തരവ് പ്രകാരമാണ് കാരക്കോണം മെഡിക്കൽ കോളജിൽ കർണാടക പൊലീസ് പ്രതിയായ ബെന്നറ്റ് ഏബ്രഹാമിനെ കണ്ടെത്തുന്നതിനായി റെയ്ഡ് ആരംഭിച്ചിച്ചത്.