തൃശൂർ ∙ പേരാമംഗലം ആമ്പക്കാട് പള്ളിപ്പെരുന്നാളിനിടെ പൊലീസ് ജീപ്പിനു മുകളിൽ കയറിനിന്നു നൃത്തം ചെയ്ത് ആളാവാൻ യുവാവിന്റെ ശ്രമം. ജീപ്പിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ട പൊലീസിനു നേർക്കു വെല്ലുവിളി കൂടി ആയതോടെ സിവിൽ പൊലീസ് ഓഫിസർമാരിലൊരാള്‍ ജീപ്പിനു മുകളിൽ കയറിനിന്നു യുവാവിനെ ഒറ്റത്തള്ളിനു താഴേക്കിടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പേരാമംഗലം ആമ്പക്കാട് പള്ളിപ്പെരുന്നാളിനിടെ പൊലീസ് ജീപ്പിനു മുകളിൽ കയറിനിന്നു നൃത്തം ചെയ്ത് ‘വൈറലാകാൻ’ യുവാവിന്റെ ശ്രമം. ജീപ്പിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ട പൊലീസിനു നേർക്കു വെല്ലുവിളി കൂടി ആയതോടെ സിവിൽ പൊലീസ് ഓഫിസർമാരിലൊരാള്‍ ജീപ്പിനു മുകളിൽ കയറിനിന്നു യുവാവിനെ ഒറ്റത്തള്ളിനു താഴേക്കിടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമായി. ആൾക്കൂട്ടത്തിനു മേലേക്കു വീണതിനാൽ യുവാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

യുവാവ് അടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പക്കാട് സ്വദേശികളായ അഭിത്, അജിത്, ചിറ്റാട്ടുകര സ്വദേശി ധനൻ, കുന്നത്തങ്ങാട് സ്വദേശി എഡ്വിൻ ജോസ് എന്നിവർക്കെതിരെയാണ് കേസ്. 

English Summary:

Church festival in Peramangalam: Police arrested youth who dance on top of police jeep during