കോട്ടയം∙ ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയവർ ദേശീയപാത 183ൽ അപകടത്തിൽ പെട്ടു. പുലർച്ചെ 4ന് പുളിക്കൽ കവലയിലാണ് അപകടമുണ്ടായത്. ഡ്രൈവർ‌ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് കരുതുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ സ്വദേശികളായ മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.  

English Summary:

hree Sabarimala pilgrims from Ettumanoor were injured in a car accident at Pulikkal Kavai on NH 183 in Kottayam.