‘ജമ്മു കശ്മീരിൽ ആദ്യമായി ഭരണഘടനാ ദിനം ആചരിച്ചു’: അടിയന്തരാവസ്ഥ പരാമർശിച്ച് മോദിയുടെ പ്രസംഗം
ന്യൂഡൽഹി∙ ഭരണഘടന നമ്മുടെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റിയ വഴിവിളക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷികത്തിൽ, സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി. ജമ്മു കശ്മീരിൽ ഭരണഘടന പൂർണമായും നടപ്പിലാക്കി, ആദ്യമായി അവിടെ ഭരണഘടനാ ദിനം

ന്യൂഡൽഹി∙ ഭരണഘടന നമ്മുടെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റിയ വഴിവിളക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷികത്തിൽ, സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ജമ്മു കശ്മീരിൽ ഭരണഘടന പൂർണമായും നടപ്പിലാക്കി, ആദ്യമായി അവിടെ ഭരണഘടനാ ദിനം ആചരിച്ചു. ‘രാഷ്ട്രം ആദ്യം’ എന്ന വികാരം ഭരണഘടനയെ നൂറ്റാണ്ടുകളോളം ജീവസ്സുറ്റതാക്കി നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. 75 വർഷത്തെ വെല്ലുവിളികൾ നേരിടാൻ ഭരണഘടന യഥാർഥ പാത കാണിച്ചു തന്നു. അടിയന്തരാവസ്ഥയുടെ വെല്ലുവിളി നേരിടാനും ഭരണഘടന സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.