പാലക്കാട്∙ ഒറ്റപ്പാലത്ത് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന നാലു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. ചുനങ്ങാട് കിഴക്കേതിൽതൊടി വീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്തു സൈക്കിൾ ഓടിച്ചു കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ഒറ്റപ്പാലത്ത് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന നാലു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. ചുനങ്ങാട് കിഴക്കേതിൽതൊടി വീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്തു സൈക്കിൾ ഓടിക്കവെയാണ് അപകടം. 

ബന്ധുക്കളുടെ നിലവിളി കേട്ട്  ഓടിക്കൂടിയ നാട്ടുകാർ കിണറ്റിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. ഇന്നു രാവിലെ പതിനൊന്നേകാലോടെയാണ് അപകടം നടന്നത്.

English Summary:

Boy died in accident in Ottappalam - The child fell into a well while riding his bicycle in his house courtyard.