ഉപ്പുതറ (ഇടുക്കി) ∙ കെഎസ്ആർടിസി ബസിൽനിന്നു വീണ് വയോധിക മരിച്ചു. ഉപ്പുതറ ചീന്തലാർ ഒന്നാം ഡിവിഷനിൽ സ്വർണ്ണമ്മ(80) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ കുട്ടിക്കാനം-കട്ടപ്പന റൂട്ടിൽ ചിന്നാർ നാലാംമൈൽ ഏറമ്പടത്തിനു സമീപമായിരുന്നു അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപ്പുതറ (ഇടുക്കി) ∙ കെഎസ്ആർടിസി ബസിൽനിന്നു വീണ് വയോധിക മരിച്ചു. ഉപ്പുതറ ചീന്തലാർ ഒന്നാം ഡിവിഷനിൽ സ്വർണ്ണമ്മ(80) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ കുട്ടിക്കാനം-കട്ടപ്പന റൂട്ടിൽ ചിന്നാർ നാലാംമൈൽ ഏറമ്പടത്തിനു സമീപമായിരുന്നു അപകടം. കോട്ടയത്തുനിന്നു കട്ടപ്പനയിലേക്ക് വരുകയായിരുന്ന ബസിൽ കയറിയ സ്വർണ്ണമ്മ, വളവിൽ വച്ച് ബസ് തിരിയുന്നതിനിടെ പിടിവിട്ട് ഡോറിന്റെ ഭാഗത്തുകൂടി റോഡിലേക്ക് വീഴുകയായിരുന്നു.

ഉടൻതന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറാംമൈലിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകവെയാണ് അപകടമെന്നാണ് കരുതുന്നത്.

English Summary:

Accident: Lady died after falling from KSRTC bus at Idukki