തിരുവനന്തപുരം ∙ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരള നിയമസഭ ഏർപ്പെടുത്തിയ നിയമസഭാ മാധ്യമ അവാർഡിൽ മലയാള മനോരമയ്ക്ക് രണ്ടു പുരസ്കാരങ്ങൾ‌. നിയമസഭാ നടപടിക്രമങ്ങളുടെ മികച്ച റിപ്പോർട്ടിങ്ങിനുള്ള ജി.കാർത്തികേയൻ പുരസ്കാരം മലയാള മനോരമ തിരുവനന്തപുരം ചീഫ് റിപ്പോർട്ടർ മനോജ് കടമ്പാടും അച്ചടി മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി അവാർഡ് മലയാള മനോരമ കണ്ണൂർ ചീഫ് റിപ്പോർട്ടർ എൻ.പി.സി.രംജിത്തും നേടി. അടിയന്തര പ്രമേയം എത്ര അടിയന്തരമാവണം? ഏക വ്യക്തിനിയമനത്തിനു വേണ്ടി സിപിഎം നിയമസഭാ പോരാട്ടം: ഇന്ന് 38-ാം വാർഷികം, ആദ്യം ശങ്കിച്ചു, പിന്നെ കടുപ്പിച്ചു എന്നീ റിപ്പോർട്ടുകൾക്കാണ് മനോജ് കടമ്പാടിനു പുരസ്കാരം. വൃന്ദാവനമാകും, ചിറക്കലിൽ കൃഷ്ണഗാഥ പിറന്ന മണ്ണ് എന്ന ഫീച്ചറിനാണ് എൻ.പി.സി.രംജിത്തിനു പുരസ്കാരം. 50000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരള നിയമസഭ ഏർപ്പെടുത്തിയ നിയമസഭാ മാധ്യമ അവാർഡിൽ മലയാള മനോരമയ്ക്ക് രണ്ടു പുരസ്കാരങ്ങൾ‌. നിയമസഭാ നടപടിക്രമങ്ങളുടെ മികച്ച റിപ്പോർട്ടിങ്ങിനുള്ള ജി.കാർത്തികേയൻ പുരസ്കാരം മലയാള മനോരമ തിരുവനന്തപുരം ചീഫ് റിപ്പോർട്ടർ മനോജ് കടമ്പാടും അച്ചടി മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി അവാർഡ് മലയാള മനോരമ കണ്ണൂർ ചീഫ് റിപ്പോർട്ടർ എൻ.പി.സി.രംജിത്തും നേടി. അടിയന്തര പ്രമേയം എത്ര അടിയന്തരമാവണം? ഏക വ്യക്തിനിയമനത്തിനു വേണ്ടി സിപിഎം നിയമസഭാ പോരാട്ടം: ഇന്ന് 38-ാം വാർഷികം, ആദ്യം ശങ്കിച്ചു, പിന്നെ കടുപ്പിച്ചു എന്നീ റിപ്പോർട്ടുകൾക്കാണ് മനോജ് കടമ്പാടിനു പുരസ്കാരം. വൃന്ദാവനമാകും, ചിറക്കലിൽ കൃഷ്ണഗാഥ പിറന്ന മണ്ണ് എന്ന ഫീച്ചറിനാണ് എൻ.പി.സി.രംജിത്തിനു പുരസ്കാരം. 50001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 

മറ്റു പുരസ്കാരങ്ങൾ:

ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡ് – എം. എസ്. രാഖേഷ് കൃഷ്ണൻ, മാതൃഭൂമി തൊഴിൽ വാർത്ത (കേന്ദ്ര സർവീസ് നിയമനക്കണക്കിലെ ഒളിച്ചുകളികൾ എന്ന സീരീസ്), ദൃശ്യ മാധ്യമ വിഭാഗത്തിൽ സി. അച്യുതമേനോൻ നിയമസഭാ മാധ്യമ അവാർഡ്- ജി. പ്രസാദ് കുമാർ, മാതൃഭൂമി ന്യൂസ് (കരിമ്പനയുടെ ജാതകം എന്ന പ്രത്യേക പരിപാടി), കെ.ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ്- ഷെഫീഖാൻ എസ്., ഏഷ്യാനെറ്റ് ന്യൂസ് (ടോപ്പ് ഗിയർ: സുജയുടെ ജീവിത യാത്രകൾ എന്ന ഫീച്ചർ).പുരസ്കാര വിതരണം ഡിസംബർ നാലിനു വൈകിട്ട് മൂന്നിന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ എ.എൻ. ഷംസീർ നിർവഹിക്കും.

English Summary:

Kerala Assembly Media Awards - Malayala Manorama Journalists Manoj Kadambad and N.P.C. Ranjith gets Top Honor Awards