സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലേക്ക് യാത്രകൾ; 112 സ്പെഷൽ പാക്കേജുകളുമായി കെഎസ്ആർടിസി
തിരുവനന്തപുരം∙ കെഎസ്ആർടിസി വിവിധ യൂണിറ്റുകളിൽനിന്ന് കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളെ ഉൾക്കൊള്ളിച്ച് 112 സ്പെഷൽ പാക്കേജുകൾ ആരംഭിച്ചു. തീർഥാടകര്‍ക്കായി പമ്പയിൽനിന്ന് അന്തർ സംസ്ഥാന ചാർട്ടേർഡ് ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്. ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകൾ, പമ്പ എന്നിവിടങ്ങളിൽനിന്ന് ചാർട്ടേഡ് ആയോ ഗ്രൂപ്പ് ആയോ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിൽനിന്നും ഇത്തരം ട്രിപ്പുകൾക്ക് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിനായി ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാം.

വി.എ.ജയകുമാര്‍ തിരുവനന്തപുരം- 9447479789
മോനായ് ജെ കൃഷ്ണ കൊല്ലം - 9747969768
സി.സന്തോഷ് കുമാര്‍ പത്തനംതിട്ട- 9744348037
ഐ.ഷഫീഖ് ആലപ്പുഴ - 9846475874
വി.പി.പ്രശാന്ത് കോട്ടയം - 9447223212
എന്‍.ആര്‍.രാജീവ് ഇടുക്കി, എറണാകുളം - 9446525773
ഉണ്ണികൃഷ്ണന്‍ തൃശൂര്‍ - 9074503720
നിതിന്‍ പാലക്കാട് - 8304859018
എസ്. ഷിജില്‍ മലപ്പുറം - 8547109115
ടി.സൂരജ് കോഴിക്കോട് - 9544477954
ഐ.ആര്‍.രയ്ജു വയനാട് - 8921185429
തന്‍സീര്‍ കണ്ണൂര്‍ - 8089463675
സി.ഡി.വര്‍ഗീസ് കാസര്‍കോട് - 9895937213