ഇന്ന് ദർശനം നടത്തിയത് 63,242 പേർ; സ്പോട് ബുക്കിങ് വഴി എത്തിയത് 10124 പേർ, രാത്രി 9 മണിയോടെ തിരക്ക് കുറഞ്ഞു
Sabarimala Temple
ശബരിമല∙ ശബരിമലയിൽ ഇന്ന് പതിനെട്ടാം പടി കയറി ദർശനം നടത്തിയത് 63,242 പേർ. അതിൽ 10124 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. രാത്രിയോടെ തിരക്ക് കുറഞ്ഞു.

ശബരിമല∙ ശബരിമലയിൽ ഇന്ന് പതിനെട്ടാം പടി കയറി ദർശനം നടത്തിയത് 63,242 പേർ. അതിൽ 10124 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. രാത്രിയോടെ തിരക്ക് കുറഞ്ഞു. രാത്രി 9 മണിയായപ്പോഴേക്കും പതിനെട്ടാംപടി കയറാൻ 500 ൽ താഴെ പേർ മാത്രമാണ് വലിയ നടപ്പന്തലിൽ ഉണ്ടായിരുന്നത്. അതിനിടെ പുല്ലുമേട് കാനന പാതയിൽ രാത്രി കുടുങ്ങിയ തീർഥാടകനെ വനപാലകരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷിച്ചു സന്നിധാനത്ത് എത്തിച്ചു.