അടൂർ ∙ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് കുട്ടിയുടെതെന്നു കരുതുന്ന കത്ത് പൊലീസ് കണ്ടെത്തി. മാതാപിതാക്കളോടുള്ള ക്ഷമാപണത്തിന്റെ സ്വഭാവം കത്തിലുണ്ടെന്നാണു സൂചന. കത്തിൽ മറ്റാരുടെയും പേരും പരാമർശിക്കുന്നില്ല. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ ∙ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെതെന്ന് കരുതുന്ന കത്ത് പൊലീസ് കണ്ടെത്തി. പനി ബാധിച്ച്  മരിച്ച വിദ്യാർഥിനി 5 മാസം ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ബാഗിൽനിന്നാണ് കുറിപ്പ് കണ്ടെത്തിയത്.

മാതാപിതാക്കളോടുള്ള ക്ഷമാപണത്തിന്റെ സ്വഭാവം കത്തിലുണ്ടെന്നാണു സൂചന. കത്തിൽ മറ്റാരുടെയും പേരും പരാമർശിക്കുന്നില്ല. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. മരിച്ച പതിനേഴുകാരി സഹപാഠിയുമായി അടുപ്പത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. സഹപാഠിയായ വിദ്യാർഥിയിൽനിന്ന് വിവരങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.

English Summary:

Pregnant Plus Two Student death - Tragedy strikes as a Plus Two student dies under mysterious circumstances at Alappuzha Vandanam Medical College Hospital. A note found in her bag