പത്തനംതിട്ട∙ ശബരിമല സന്നിധാനത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ വനപാലകരെത്തി പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്തുനിന്നു വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പാമ്പിനെ പിടികൂടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെസ്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്ത് കൂടി കടന്നുപോകുന്ന ഓടയോട് ചേർന്നുള്ള കോൺക്രീറ്റ് സ്ലാബിന്റെ അടിയിലേക്ക് കയറുകയായിരുന്ന പാമ്പിനെ താൽക്കാലിക ജീവനക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്.

English Summary:

Sabarimala Temple News Updates- A cobra caused a stir at Sabarimala Sannidhanam before being safely captured by forest officials near the Devaswom mess.