എടിഎമ്മിൽ പോകവേ അപകടം: കെഎസ്ആർടിസി ബസിടിച്ച് 2 ബൈക്ക് യാത്രികർ മരിച്ചു
കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നഗർ പരേതനായ രമേശന്റെയും ലളിതയുടെയും മകൻ നവീൻ (24 ), സാന്ദ്രനിവാസിൽ വിജയന്റെയും ശോഭയുടെയും മകൻ ശ്രീഹരി (24 എന്നിവരാണ് ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടി ചേർത്തല ബോയ്സ് സ്കൂളിനു സമീപത്തുണ്ടായ അപകടത്തിൽ മരിച്ചത്.

ചേർത്തല∙ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നഗർ പരേതനായ രമേശന്റെയും ലളിതയുടെയും മകൻ നവീൻ (24 ), സാന്ദ്രനിവാസിൽ വിജയന്റെയും ശോഭയുടെയും മകൻ ശ്രീഹരി (24 എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടി ചേർത്തല ബോയ്സ് സ്കൂളിന് സമീപത്തു വച്ചാണ് അപകടം. സുഹൃത്തുക്കളായ ഇരുവരും എടിഎമ്മിൽ നിന്ന് പണം എടുക്കാനായി പോയതായിരുന്നു. ഇരുവരെയും ചേർത്തല താലുക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.