‘അച്ഛാ, വീണ്ടും കണ്ടുമുട്ടുന്നത് വരെ’: സമാന്തയുടെ പിതാവ് അന്തരിച്ചു; നൊമ്പരക്കുറിപ്പുമായി നടി
ഹൈദരാബാദ്∙ നടി സമാന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. സമാന്ത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്. ‘‘അച്ഛാ, വീണ്ടും കണ്ടുമുട്ടുന്നത് വരെ’’എന്നു ദുഃഖം പങ്കുവച്ചുകൊണ്ട് സമാന്ത കുറിച്ചു. മലയാളിയായ നിനിറ്റ് പ്രഭുവാണ് ഭാര്യ.

അടുത്തിടെ ഒരു അഭിമുഖത്തിൽ അച്ഛനുമായുള്ള ബന്ധത്തെ കുറിച്ച് സമാന്ത വാചാലയായിരുന്നു. കുട്ടിക്കാലത്ത് അച്ഛൻ തന്റെ നേട്ടങ്ങളെ അഭിനന്ദിച്ചിരുന്നില്ലെന്നാണ് സമാന്ത തുറന്നുപറഞ്ഞത്. മക്കളുടെ നല്ലതിനെന്നു കരുതി എല്ലാ നേട്ടങ്ങളെയും ചെറുതാക്കി കാണിക്കുന്ന എല്ലാ ഇന്ത്യൻ മാതാപിതാക്കളെയും പോലെയായിരുന്നു തന്റെ പിതാവെന്നും അവർ അഭിമുഖത്തിൽ പറഞ്ഞിരുന്നു.