ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, ആരോഗ്യ ഇൻഷുറൻസ്; ചരിത്ര തീരുമാനവുമായി ബെൽജിയം
ബ്രസൽസ്: ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും നൽകി ബെൽജിയം. ലോകത്തിൽ ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമായി ബെൽജിയം മാറി. ആരോഗ്യ ഇൻഷുറൻസുൾപ്പെടെ ലൈംഗികത്തൊഴിലാളികൾക്ക് ലഭിക്കും. 2022ൽ ബെൽജിയം ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കി മാറ്റിയിരുന്നു.

ലൈംഗിക തൊഴിലാളികളെയും മറ്റ് തൊഴിലാളികളെപ്പോലെ കണക്കാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം നടന്നിരുന്നു. പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ജോലിയിൽനിന്ന് പിന്മാറുന്ന കാലമാകുമ്പോഴേക്കും പലർക്കും രോഗങ്ങൾ ബാധിക്കാറുണ്ട്. ഇത്തരക്കാർക്ക് പെൻഷൻ അടക്കമുള്ളവ നിലവിൽ വരുന്നത് വലിയ ഗുണകരമാകും. മനുഷ്യക്കടത്തിനും ചൂഷണത്തിനും ദുരുപയോഗത്തിനും ഈ നിയമം കാരണമാകുമെന്ന അഭിപ്രായമുണ്ട്.