‘സെക്രട്ടറിയുടെ ആത്മഹത്യ അന്വേഷിക്കാത്തതെന്ത്?’: സിപിഎം കൊടുമൺ ഏരിയ സമ്മേളനത്തിൽ വോട്ടെടുപ്പ്
പത്തനംതിട്ട∙ സിപിഎം കൊടുമണ്‍ ഏരിയ സെക്രട്ടറിയായി ആർ.ബി. രാജീവ് കുമാറിനെ തിരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെ. മത്സരം ഒഴിവാക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും നടന്നില്ല. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ പിന്തുണയോടെയാണ് ആർ.ബി. രാജീവ് കുമാർ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. രാജീവിന് എതിരെ പ്രസന്ന കുമാറിന്റെ പേരാണ് നിർദേശിക്കപ്പെട്ടത്.

ഏരിയ കമ്മിറ്റിയിൽ 13 പേർ രാജീവിനെ പിന്തുണച്ചു. 7 പേർ പ്രസന്ന കുമാറിനെയും അനുകൂലിച്ചു. ജില്ലാ സെക്രട്ടറിയുടെ സ്വന്തം നാട് കൂടി ഉൾപ്പെടുന്ന ഏരിയ കമ്മിറ്റിയാണ് കൊടുമൺ. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പാർട്ടി ജില്ലാ നേതൃത്വം പത്തനംതിട്ട ഏരിയ സെക്രട്ടറി ആയിരിക്കെ ആത്മഹത്യ ചെയ്ത പ്രദീപിന്റെ മരണകാരണം അന്വേഷിക്കാത്തത് എന്തെന്ന് കൊടുമൺ ഏരിയ സമ്മേളനത്തിൽ വിമർശനം ഉയർന്നു.