ഗാന്ധിവധം ആര്‍എസ്എസിനു മേല്‍ ആരോപിച്ചത് ശ്രീകൃഷ്ണനുമേല് കുറ്റം ചുമത്തിയതുപോലെ: സി.വി.ആനന്ദബോസ്
കൊച്ചി∙ ഗാന്ധിവധം ആര്‍എസ്എസിനു മേല്‍ ആരോപിച്ചത് സ്യമന്തകമണി മോഷ്ടിച്ചെന്ന കുറ്റം ഭഗവാന്‍ ശ്രീകൃഷ്ണനു മേല്‍ ചുമത്തിയതുപോലെയാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ പരിഭാഷ നിര്‍വഹിച്ച ആദ്യത്തെ അഗ്നിപരീക്ഷ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ നിര്‍ഹിക്കുകയായിരുന്നു അദ്ദേഹം.

‘‘ഗീബൽസിനെ തോൽപ്പിക്കുന്ന നുണപ്രചാരണങ്ങളിലൂടെ ആര്‍എസ്എസ് ഒരു വിധ്വംസക പ്രസ്ഥാനമാണെന്ന ധാരണയാണ് എനിക്കുമുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ജസ്റ്റിസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിലൂടെ ആ ധാരണ തിരുത്തി. സംഘത്തെക്കുറിച്ച് പഠിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും അതിനു മുതിരാതെ തെറ്റിദ്ധരിച്ചതില്‍ ഇന്ന് ഖേദിക്കുന്നു’’– ആനന്ദബോസ് പറഞ്ഞു.