കണ്ണൂർ∙ കനത്ത മഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയതിൽ ജില്ലാ കലക്ടർ അരുൺ കെ. വിജയനെതിരെ വ്യാപക വിമർശനവും പരിഹാസവും. റെഡ് അലർട്ട് ഉണ്ടായിട്ടും നേരത്തേ അവധി പ്രഖ്യാപിച്ചില്ല എന്നാണ് ആക്ഷേപം. ഞായറാഴ്ച അർധരാത്രിയാണ് അവധി പ്രഖ്യാപിച്ച് കലക്ടർ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇതൊക്കെ നേരത്തേ അറിയിക്കണ്ടേ അമ്പാനേ, കുറച്ചു കഴിഞ്ഞ് പ്രഖ്യാപിച്ചാൽ മതിയായിരുന്നു, രാത്രിയെ പകലാക്കി അധ്വാനിക്കുന്ന പാവം കലക്ടർ, ഇതാ പറയുന്നത് രാത്രി വൈകി ഉറങ്ങണം എന്ന്’ എന്നിങ്ങനെയാണ് കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റുകൾ.

ADVERTISEMENT

രാവിലെയാണ് അവധിയാണെന്ന കാര്യം പലരും അറിയുന്നത്. അവധി അറിയാത്ത ചിലരാകട്ടെ വിദ്യാർഥികളെ സ്കൂളിലേക്ക് വിടാനുള്ള തയാറെടുപ്പുകളും നടത്തി. വയനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

English Summary:

Rain Holiday Announcement : Kannur District Collector faces criticism for delaying the announcement of school holidays despite heavy rains and a red alert, sparking debate about timely communication during emergencies.