കാനനപാത ബുധനാഴ്ച മുതൽ തീർഥാടകർക്കായി തുറന്നുകൊടുക്കും; ഇന്ന് ദർശനം നടത്തിയത് 71,781 പേർ
ശബരിമല∙ കാനനപാത നാളെ (ഡിസംബർ 4) മുതൽ തീർത്ഥാടകർക്കായി തുറന്നു നൽകുമെന്ന് പത്തനംതിട്ട ജില്ല കലക്ടർ. സത്രം മുക്കുഴി വഴിയുള്ള കാനനപാതയാണ് ശബരിമല തീർത്ഥാടകർക്കായി തുറന്നുകൊടുക്കുക.

ശബരിമല∙ കാനനപാത നാളെ (ഡിസംബർ 4) മുതൽ തീർത്ഥാടകർക്കായി തുറന്നു നൽകുമെന്ന് പത്തനംതിട്ട ജില്ല കലക്ടർ. സത്രം മുക്കുഴി വഴിയുള്ള കാനനപാതയാണ് ശബരിമല തീർത്ഥാടകർക്കായി തുറന്നുകൊടുക്കുക. പാത സഞ്ചാരയോഗ്യമെന്ന് വനം വകുപ്പിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി. അതേസമയം ഇന്ന് രാത്രി 11 മണി വരെ ശബരിമല ദർശനം നടത്തിയത് 71,781 പേർ. ഇതിൽ 11,969 പേരും തത്സമയ ഓൺലൈൻ ബുക്കിങ്ങിലൂടെയാണ് ദർശനത്തിനായി എത്തിയത്.