നവിമുംബൈ ∙ വെള്ളത്തെച്ചൊല്ലി അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനു പിന്നാലെ, സ്ത്രീയെയും 18 വയസ്സുകാരിയായ മകളെയും നഗ്നരാക്കി മർദിച്ചെന്നു പരാതി. വ്യാഴാഴ്ച പൻവേലിലാണ് സംഭവമുണ്ടായത്.

നവിമുംബൈ ∙ വെള്ളത്തെച്ചൊല്ലി അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനു പിന്നാലെ, സ്ത്രീയെയും 18 വയസ്സുകാരിയായ മകളെയും നഗ്നരാക്കി മർദിച്ചെന്നു പരാതി. വ്യാഴാഴ്ച പൻവേലിലാണ് സംഭവമുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവിമുംബൈ ∙ വെള്ളത്തെച്ചൊല്ലി അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനു പിന്നാലെ, സ്ത്രീയെയും 18 വയസ്സുകാരിയായ മകളെയും നഗ്നരാക്കി മർദിച്ചെന്നു പരാതി. വ്യാഴാഴ്ച പൻവേലിലാണ് സംഭവമുണ്ടായത്. അനാവശ്യമായി വെള്ളം നഷ്ടപ്പെടുത്തുന്നെന്ന പരാതിയെ തുടർന്ന്, പ്രതികളായ 8 കുടുംബാംഗങ്ങളുടെ പേരിൽ കഴിഞ്ഞദിവസം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

ആ പരാതി നൽകിയത് അമ്മയും മകളുമാണെന്ന സംശയമാണ് മർദനത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ജാതിപരമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

English Summary:

A woman and her daughter beaten: in Panvel, Navi Mumbai, a women and he daughter allegedly stripped and beaten by neighbors after a dispute over water usage