ബന്ധുവായ യുവതിയെ പീഡിപ്പിച്ചു കൊന്നെന്ന കേസ്: പ്രതി തൂങ്ങിമരിച്ച നിലയിൽ
ചേർത്തല ∙ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് നികത്തിൽ രതീഷി (41)നെയാണ് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ലായിരുന്നു രതീഷിന്റെ ബന്ധുവിനെ ഇയാളുടെ വീട്ടിൽ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

കേസിൽ ജാമ്യത്തിലിറങ്ങിയ രതീഷ് ഒളിവിൽ കഴിയുകയായിരുന്നു. മൂന്നാം തീയതി കേസിന്റെ വിചാരണ തുടങ്ങി. രതീഷ് ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് അന്വേഷണം നടക്കവേയാണ് പുലർച്ചെ രതിഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.