സിറിയയിലെ സംഘർഷാവസ്ഥ: കേരള സന്ദർശനം വെട്ടിച്ചുരുക്കി പാത്രിയർക്കീസ് ബാവാ മടങ്ങുന്നു
കൊച്ചി∙ കേരള സന്ദർശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മടങ്ങുന്നു.ചൊവ്വാഴ്ച രാവിലെ 9.30ന് ഡമാസ്കസിലേക്കു മടങ്ങാനാണ് ബാവായുടെ തീരുമാനം. സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടിരുന്നു. തലസ്ഥാന നഗരമായ ഡമാസ്കസ്

കൊച്ചി∙ കേരള സന്ദർശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മടങ്ങുന്നു. ചൊവ്വാഴ്ച രാവിലെ 9.30ന് ഡമാസ്കസിലേക്കു മടങ്ങാനാണ് ബാവായുടെ തീരുമാനം.
സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടിരുന്നു. തലസ്ഥാന നഗരമായ ഡമാസ്കസ് ഉൾപ്പെടെ വിമതസേനയുടെ കൈവശമാണിപ്പോൾ. ഇതിനു പിന്നാലെയാണു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ തിരികെ മടങ്ങുന്നത്.