കൊച്ചി വിമാനത്താവളത്തിൽ വൻ ലഹരിമരുന്നു വേട്ട; പിടിച്ചത് മൂന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
കൊച്ചി ∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നരക്കോടിയിലേറെ രൂപയുടെ കഞ്ചാവു വേട്ട. തായ് എയർവേയ്സിൽ ബാങ്കോക്കിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി ഉസ്മാനെയാണ് 12 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി കസ്റ്റംസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗേജിൽ ഭക്ഷണപ്പൊതികളിലും മിഠായിപ്പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

രാജ്യാന്തര വിപണിയിൽ ഹൈബ്രിഡ് കഞ്ചാവിനു വലിയ ഡിമാൻഡാണ്. ലഹരിമരുന്നു കള്ളക്കടത്തു വർധിച്ചതോടെ പരിശോധനകൾ കൂടുതൽ ഊർജിതമാക്കിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.