നവീൻ ബാബുവിന്റെ ഭാര്യ പത്തനംതിട്ട കലക്ടറേറ്റിൽ ജോലിയിൽ പ്രവേശിച്ചു
പത്തനംതിട്ട∙ കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച കെ.നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷ പത്തനംതിട്ട കലക്ടറേറ്റിൽ ജോലിയിൽ പ്രവേശിച്ചു. പത്തനംതിട്ട കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ടായാണ് ചുമതലയേറ്റത്. ഭൂരേഖ തഹസിൽദാരുടെ ചുമതലയാണു വഹിക്കുക.

കോന്നി തഹസിൽദാരായ മഞ്ജുഷ പത്തനംതിട്ട കലക്ടറേറ്റിലേക്കു സ്ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നു. നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെയാണു സ്ഥലംമാറ്റം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. കൂടുതൽ സൗകര്യപ്രദമായി ജോലി ചെയ്യുന്നതിനു പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം വേണമെന്നായിരുന്നു അഭ്യർഥന. ഇതാണു സർക്കാർ അംഗീകരിച്ചത്.