പ്രതിപക്ഷ അനുമതിയില്ലാതെ മർച്ചന്റ് ഷിപ്പിങ് ബിൽ അവതരിപ്പിക്കാൻ ശ്രമം; സഭയിൽ ബഹളം, ഇന്നത്തേക്ക് പിരിഞ്ഞു
ന്യൂഡൽഹി∙ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാർലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും വലിയ പ്രക്ഷോഭമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നത്. ബഹളത്തെ തുടർന്ന് 12 മണിവരെ നിർത്തിവച്ച സഭ നടപടികൾ പുനരാരംഭിച്ചെങ്കിലും ഇന്നത്തേക്ക് പിരിയുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അനുമതിയില്ലാതെ മർച്ചന്റ് ഷിപ്പിങ് ബിൽ അവതരിപ്പിക്കാൻ ലോക്സഭയിൽ സർക്കാർ നടത്തിയ ശ്രമമാണ് ബഹളത്തിൽ കലാശിച്ചത്.

ലോക്സഭ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് എംപിമാർ യോഗം ചേർന്നു. സോറോസ് വിഷയം ബിജെപി ഉന്നയിക്കുന്നത് ശ്രദ്ധ തിരിക്കാനെന്ന് കോൺഗ്രസ് എംപിമാരോട് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയെ കുറിച്ചുള്ള ചർച്ചയ്ക്കായി ഒരുങ്ങണമെന്നും ബിജെപിയുടെ തന്ത്രത്തിൽ വീഴരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണപക്ഷത്തിനു സഭ നടത്തണമെന്ന് ഒരു താൽപര്യവുമില്ലെന്ന് ശശി തരൂർ ആരോപിച്ചു.