പോത്തൻകോട്ട് 69 കാരിയെ കൊലപ്പെടുത്തിയത് മോഷണത്തിനിടെ; പ്രതി പിടിയിൽ, ദേഹത്ത് മുറിവുകള്‍
തിരുവനന്തപുരം∙ പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. 69 വയസ്സുള്ള തങ്കമണിയുടെ മൃതദേഹം വീടിനു മുന്നില്‍ നിന്നാണ് കണ്ടെത്തിയത്. പോത്തന്‍കോട് സ്വദേശി തൗഫീഖാണ് പിടിയിലായത്. മോഷണത്തിനു വേണ്ടി തങ്കമണിയെ തൗഫീഖ് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിരുവനന്തപുരം∙ പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. 69 വയസ്സുള്ള വയോധികയുടെ മൃതദേഹം വീടിനു മുന്നില്‍ നിന്നാണ് കണ്ടെത്തിയത്. പോത്തന്‍കോട് സ്വദേശി തൗഫീഖാണ് പിടിയിലായത്. മോഷണത്തിനു വേണ്ടി വയോധികയെ തൗഫീഖ് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വയോധികയുടെ സ്വര്‍ണക്കമ്മലുകള്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹത്തില്‍ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തൗഫീഖിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ ശരീരത്തിലും പരുക്കുകളുണ്ട്. മോഷണശ്രമത്തിനിടെ വയോധിക പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴാവാം തൗഫീഖിനു മുറിവേറ്റതെന്നാണ് പൊലീസ് കരുതുന്നത്.