ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന് ട്രംപ്; യുഎസിലെ ഇന്ത്യക്കാരെ ബാധിക്കുമോ?
വാഷിങ്ടൻ ∙ അധികാരത്തിലേറിയാൽ ഉടൻ ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം നിയന്ത്രണ വിധേയമാക്കുമെന്ന് തിരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇത്. നിലവിൽ യുഎസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് യുഎസ് പൗരത്വം ലഭിക്കും. ഇതാണ് ജന്മാവകാശ പൗരത്വം. വർഷങ്ങളായി നിലവിലുള്ള ഈ നിയമപ്രകാരം, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർക്കും താൽക്കാലിക വീസകളിൽ (ടൂറിസ്റ്റ് വീസ, സ്റ്റുഡന്റ് വീസ) യുഎസിൽ താമസിക്കുന്നവർക്കും യുഎസിൽവച്ചു ജനിക്കുന്ന കുട്ടികൾക്കു പൗരത്വം ലഭിച്ചിരുന്നു.

വാഷിങ്ടൻ ∙ അധികാരത്തിലേറിയാൽ ഉടൻ ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം നിയന്ത്രണ വിധേയമാക്കുമെന്ന് തിരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇത്.
നിലവിൽ യുഎസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് യുഎസ് പൗരത്വം ലഭിക്കും. ഇതാണ് ജന്മാവകാശ പൗരത്വം. വർഷങ്ങളായി നിലവിലുള്ള ഈ നിയമപ്രകാരം, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർക്കും താൽക്കാലിക വീസകളിൽ (ടൂറിസ്റ്റ് വീസ, സ്റ്റുഡന്റ് വീസ) യുഎസിൽ താമസിക്കുന്നവർക്കും യുഎസിൽവച്ചു ജനിക്കുന്ന കുട്ടികൾക്കു പൗരത്വം ലഭിച്ചിരുന്നു. ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി ട്രംപും അനുകൂലികളും പലപ്പോഴും വിമർശനമുന്നയിച്ചിട്ടുണ്ട്. യുഎസ് പൗരത്വം നേടുന്നതിന് കർശന മാനദണ്ഡങ്ങൾ വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതി അടിസ്ഥാനമാക്കിയുള്ളതാണ് ജനനാടിസ്ഥാനത്തിലുള്ള പൗരത്വ അവകാശം. അതിനാൽ പുതിയ തീരുമാനം പ്രാവർത്തികമാക്കണമെങ്കിൽ നിരവധി നിയമ തടസ്സങ്ങൾ മറികടക്കേണ്ടതുണ്ട്.