തിരുവനന്തപുരം∙ ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് കെഎസ്ആര്‍ടിസി ഡിസംബര്‍ 18 മുതല്‍ ജനുവരി 1 വരെ ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ നടത്തും.

തിരുവനന്തപുരം∙ ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് കെഎസ്ആര്‍ടിസി ഡിസംബര്‍ 18 മുതല്‍ ജനുവരി 1 വരെ ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ നടത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് കെഎസ്ആര്‍ടിസി ഡിസംബര്‍ 18 മുതല്‍ ജനുവരി 1 വരെ ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ നടത്തും. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂര്‍, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളില്‍നിന്നാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്കും സീറ്റ് റിസര്‍വേഷന്റെ എണ്ണവും പരിഗണിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക.

English Summary:

KSRTC Special Services : KSRTC announces additional special bus services from Kerala to Bangalore, Mysore & Chennai for the Christmas & New Year holiday rush from December 18 to January 1.