മദ്യലഹരിയിൽ മകന്റെ ആക്രമണം; കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു
കായംകുളം ∙ മദ്യലഹരിയിൽ മകൻ കുത്തിയ പിതാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചേപ്പാട് വലിയകുഴി അരുൺ ഭവനത്തിൽ സോമൻ പിള്ളയാണ് (62) മരിച്ചത്. പരുക്കുകളോടെ സോമനെ ആശുപത്രിയിൽ എത്തിച്ച മകൻ അരുൺ എസ്.പിള്ളയെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കായംകുളം ∙ മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ചേപ്പാട് വലിയകുഴി അരുൺ ഭവനത്തിൽ സോമൻ പിള്ളയാണ് (62) മരിച്ചത്. പരുക്കുകളോടെ സോമനെ ആശുപത്രിയിൽ എത്തിച്ച മകൻ അരുൺ എസ്.പിള്ളയെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു. അരുൺ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.