ഭർതൃമാതാവുമായി വഴക്ക്, കുഞ്ഞിനെ കൊന്ന് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു; യുവതി അറസ്റ്റിൽ
മുംബൈ ∙ താനെയിൽ ഭർതൃമാതാവുമായി തർക്കമുണ്ടായതിനു പിന്നാലെ, ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചനിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 2 വർഷം മുൻപായിരുന്നു വിവാഹം. ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്.

ജന്മനാ രോഗങ്ങളുണ്ടായിരുന്ന കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ടു യുവതിയും ഭർതൃമാതാവും തമ്മിൽ വഴക്കു പതിവായിരുന്നു. ചൊവ്വാഴ്ചയും വാക്കേറ്റമുണ്ടായി. തുടർന്നു കൊലപാതകം നടത്തിയ യുവതി, കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചു പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു.