വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി; വഴിയാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - വിഡിയോ
പാറശാല∙ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചു കയറി, വഴി യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപകടത്തിൽപ്പെട്ട കാർ തലകീഴായി മറിഞ്ഞു. ആർക്കും പരുക്കില്ല. കാരോട് ബൈപ്പാസിന് സമീപം ചെങ്കവിള –പാറശാല റോഡിൽ ഇന്നലെ വൈകിട്ട് 3.30നാണ് അപകടം നടന്നത്. കാർ ചെങ്കവിളയിൽനിന്ന് പാറശാലയിലേക്ക് വരികയായിരുന്നു.

റോഡരികിൽ പാർക്കു ചെയ്തിരുന്ന കാറിലിടിച്ച് കാർ മറിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പാർക്കു ചെയ്ത കാറിനരികിലൂടെ നടന്നു വരികയായിരുന്നു സ്ത്രീ. കാർ നിയന്ത്രണംവിട്ട് യുവതിയുടെ അടുത്തേക്ക് പാഞ്ഞുവന്ന് പാർക്കു ചെയ്തിരുന്ന കാറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിനുശേഷം ഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം വ്യക്തമല്ല.